Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Lions Club

Ernakulam

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ മി​ഡ്‌​ടൗ​ണി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കൊ​ച്ചി: ല​യ​ൻ​സ് ക്ല​ബ്‌ ഓ​ഫ് കൊ​ച്ചി​ൻ മി​ഡ്‌​ടൗ​ണി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സി.​ജി. ശ്രീ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), അ​ഡ്വ. അ​ശോ​ക് ചാ​ക്കോ തോ​മ​സ് (സെ​ക്ര​ട്ട​റി), ജി​തി​ൻ ജോ​സ​ഫ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.


മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എം. ​ജ​യാ​ന​ന്ദ് കി​ലി​കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ. ക്ല​ബ് ന​ട​പ്പി​ലാ​ക്കു​ന്ന 25 സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഏ​രി​യ ലീ​ഡ​ർ വി. ​അ​മ​ർ​നാ​ഥ് ന​ട​ത്തി. എം​സി​സി രാ​ജ​ൻ എ​ൻ. ന​മ്പൂ​തി​രി, ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ട് വി. ​എ​സ്. ജ​യേ​ഷ്, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ​മാ​ർ, വി​വി​ധ ഡി​സ്ട്രി​ക്ട്, റീ​ജ​ണ​ൽ, സോ​ൺ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up